കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകളും അടച്ചു. ഇന്നലെ പകൽ തുറന്നിരുന്ന രണ്ട് ഷട്ടറുകൾ വൈകുന്നേരം അടച്ചു.
ജലനിരപ്പ് 140 അടിയിൽത്ത ന്നെ തുടരുന്നു. വൃഷ്ടിപ്രദേശത്തു മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 2200 ഘനയടിയും പെരിയാറ്റിലേക്ക് സെക്കൻഡിൽ 4200 ഘനയടിയും വെള്ളം തുറന്നു വിടുന്നുണ്ട്. ഇതോടെ പെരിയാറിലെ ജലനിരപ്പും താഴ്ന്നു.