തൃശൂർ: പ്രളയമേഖലയിൽ ബോട്ടുകളുമായി ഇറങ്ങി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ മത്സ്യത്തൊഴിലാളികൾ ഫിഷറീസ് - മത്സ്യഫെഡ് ജില്ലാ ഓഫീസർമാർക്ക് ഉടനെ വിവരം നല്‍കണമെന്നു സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ടി.എൻ. പ്രതാപൻ, കണ്‍വീനർ പി.പി. ചിത്തരഞ്ജൻ എന്നിവർ ആവശ്യപ്പെട്ടു.
പട്ടാളത്തിനുപോലും കഴിയാത്ത സേവനമാണ് മത്സ്യത്തൊഴിലാളികൾ കേരളത്തിനു നൽകിയതെന്ന് ഇരുവരും പറഞ്ഞു.
പട്ടാളത്തിനുപോലും കഴിയാത്ത സേവനമാണ് മത്സ്യത്തൊഴിലാളികൾ കേരളത്തിനു നൽകിയതെന്ന് ഇരുവരും പറഞ്ഞു.