+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​ൽ​മ​യു​ടെ സഹായം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യി​​​ൽ ദു​​​രി​​​തം നേ​​​രി​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് മി​​​ൽ​​​മ ആ​​​ദ്യ​​​പ​​​ടി​​​യാ​​​യി ഏ​​​ക​​​ദേ​​​ശം 70 ല​​​ക്ഷം രൂ​​​പ
മി​ൽ​മ​യു​ടെ സഹായം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യി​​​ൽ ദു​​​രി​​​തം നേ​​​രി​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് മി​​​ൽ​​​മ ആ​​​ദ്യ​​​പ​​​ടി​​​യാ​​​യി ഏ​​​ക​​​ദേ​​​ശം 70 ല​​​ക്ഷം രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും കാ​​​ലി​​​ത്തീ​​​റ്റ​​​യും ന​​​ൽ​​​കും. 13,000 കി​​​ലോ പാ​​​ൽ​​​പ്പൊ​​​ടി ഇ​​​ന്ന് തൃ​​​ശൂ​​​രി​​​ൽ കൈ​​​മാ​​​റും. കൂ​​​ടാ​​​തെ 2000 ചാ​​​ക്ക് കാ​​​ലി​​​ത്തീ​​​റ്റ ഈ ​​​ആ​​​ഴ്ച ത​​​ന്നെ ക്ഷീ​​​ര സം​​​ഘ​​​ങ്ങ​​​ൾ വ​​​ഴി ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്യും.