+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോഷണം തടയാൻ പോലീസ് പട്രോളിംഗ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദു​​​രി​​​തമേ​​​ഖ​​​ല​​​ക​​​ളി​​​ൽ മോ​​​ഷ​​​ണ ശ്ര​​​മ​​​ങ്ങ​​​ളും മ​​​റ്റ് അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളും ത​​​ട​​​യു​​​ന്ന​​​തി​​​ന് ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​
മോഷണം തടയാൻ  പോലീസ് പട്രോളിംഗ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദു​​​രി​​​തമേ​​​ഖ​​​ല​​​ക​​​ളി​​​ൽ മോ​​​ഷ​​​ണ ശ്ര​​​മ​​​ങ്ങ​​​ളും മ​​​റ്റ് അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളും ത​​​ട​​​യു​​​ന്ന​​​തി​​​ന് ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി നി​​​ർ​​​ദേ​​ശി​​​ച്ചു. പ​​​ക​​​ലും രാ​​​ത്രി​​​യും ആ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ ലോ​​​ക്ക​​​ൽ പോ​​​ലീ​​​സി​​​നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി നി​​​ർ​​​ദേശം ന​​​ൽ​​​കി.