തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരിതങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍സിസിയുടെ രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടികള്‍ പരിഹരിക്കാന്‍ ആര്.സി.സിയില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ അഞ്ചു വരെ. ശ്രീകുമാര്‍ (അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, 0471 2522438, 9447586977), കെ.അനില്‍കുമാര്‍ (മെഡിക്കല്‍ റെക്കോര്‍ഡ്സ് ഓഫീസര്‍ 0471 2522342, 9447102676), സുരേന്ദ്രന് (പബ്ലിക് റിലേഷന്‍ ഓഫീസര്‍ 0471 2522288, 944779 7869) എന്നിവരെ വൈകുന്നേരം അഞ്ചു മുതല്‍ രാവിലെ ഒന്‍പതു വരെയും ബന്ധപ്പെടാം.
അവധി ദിവസങ്ങളിൽ 0471 2442541 എന്ന നമ്പരിലും ബന്ധപ്പെടാം.