+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ഠപു​സ്ത​ക​ങ്ങ​ളും രേ​ഖ​ക​ളുംവേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വീ​​​ടു​​​ക​​​ളി​​​ൽ വെ​​​ള്ളം ക​​​യ​​​റി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നു രേ​​​ഖ​​​ക​​​ളും പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളും ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് എ​​​ത്
പാ​ഠപു​സ്ത​ക​ങ്ങ​ളും രേ​ഖ​ക​ളുംവേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വീ​​​ടു​​​ക​​​ളി​​​ൽ വെ​​​ള്ളം ക​​​യ​​​റി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നു രേ​​​ഖ​​​ക​​​ളും പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളും ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് എ​​​ത്ര​​​യും വേ​​​ഗ​​​ത്തി​​​ൽ അ​​​തു ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.
രേ​​​ഖ​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് അ​​​ദാ​​​ല​​​ത്തു​​​ക​​​ൾ ന​​​ട​​​ത്തി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് നേ​​​ര​​​ത്തേ ത​​​ന്നെ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഒ​​​രോ വ​​​കു​​​പ്പി​​​നും പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷ​​​ക​​​ൾ ന​​​ൽ​​​കി രേ​​​ഖ​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പ് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് പ​​​ക​​​രം ഒ​​​രു ഐ​​​ടി അ​​​ധി​​​ഷ്ഠി​​​ത സം​​​വി​​​ധാ​​​നം വ​​​ഴി എ​​​ത്ര​​​യും വേ​​​ഗം ഇ​​​തു സാ​​​ധ്യ​​​മാ​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

പാ​​​ഠ​​​പു​​​സ്ത​​​കം ന​​​ഷ്ട​​​പ്പെ​​​ട്ട കു​​​ട്ടി​​​ക​​​ൾ​​​ക്ക് എ​​​ല്ലാ​​​വ​​​ർ​​​ക്കും പു​​​തി​​​യ പു​​​സ്ത​​​കം സൗ​​​ജ​​​ന്യ​​​മാ​​​യും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യും ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യാ​​​യി​​​ട്ടു​​​ണ്ട്. 36 ല​​​ക്ഷം പു​​​സ്ത​​​ക​​​ങ്ങ​​​ൾ അ​​​ച്ച​​​ടി​​​ച്ച് ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. അ​​​വ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് കെ​​​ബി​​​പി​​​എ​​​സി​​​നെ സ​​​ജ്ജ​​​മാ​​​ക്കി നി​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് അ​​​തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് പാ​​​ഠ​​​പു​​​സ്ത​​​ക​​​മെ​​​ത്തി​​​ക്കും.
പാ​​​ഠ​​​പു​​​സ്ത​​​കം ഇ​​​ല്ലാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഉ​​​ണ്ടാ​​​യ ബു​​​ദ്ധി​​​മു​​​ട്ട് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ഓ​​​ണ​​​പ്പ​​​രീ​​​ക്ഷ മാ​​​റ്റി​​​വ​​​യ്ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.