+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഴ: തൃശൂ​രിൽ​ ഇന്നലെ ഏ​ഴു മരണം

തൃ​​​ശൂ​​​ർ: പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യി​​​ൽ ഇ​​​ന്ന​​​ലെ തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ൽ ഏ​​​ഴു പേ​​ർ മ​​രി​​ച്ചു. ക​​​രു​​​വ​​​ന്നൂ​​​ർ നെ​​​ടു​​​ത്തേ​​​ട​​​ത്ത്മോ​​​ഹ​​​ന​​​നെ (44)യും ​​
മ​ഴ: തൃശൂ​രിൽ​ ഇന്നലെ ഏ​ഴു മരണം
തൃ​​​ശൂ​​​ർ: പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യി​​​ൽ ഇ​​​ന്ന​​​ലെ തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ൽ ഏ​​​ഴു പേ​​ർ മ​​രി​​ച്ചു. ക​​​രു​​​വ​​​ന്നൂ​​​ർ നെ​​​ടു​​​ത്തേ​​​ട​​​ത്ത്മോ​​​ഹ​​​ന​​​നെ (44)യും ​​മാ​​​ള വൈ​​​ന്ത​​​ല ചെ​​​മ്പ​​​ക​​​ശേ​​​രി തോ​​​മ​​​സ് (65), ആ​​​ല​​​ത്തൂ​​​ർ മ​​​ച്ചി​​​ങ്ങ​​​ൽ ഗോ​​​പി​​​നാ​​​ഥ​​​ൻ (58) എ​​​ന്നി​​​വ​​​രെ​​യും മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​ത്തി. ​ ന​​​ന്തി​​​പു​​​ലം​​ത​​​ട്ടി​​​ൽ കാ​​​ട ഒൗ​​​സേ​​​പ്പി​​​ന്‍റെ മ​​​ക​​​ൻ ഷാ​​​ജി (47), മു​​​ണ്ട​​ൻ​​​പ്ലാ​​​ക്ക​​​ൽ ജെ​​​ൻ​​​സ​​​ന്‍റെ ഭാ​​​ര്യ സു​​​മി​​​ത (32), എ​​​ട​​​ത്തി​​​രു​​​ത്തി കു​​​മ്പ​​ള​​​ത്തു​​പ​​​റ​​​മ്പി​​​ൽ ബാ​​​ല​​​ൻ (65), കാ​​​ക്ക​​​ത്തു​​​രു​​​ത്ത് പൊ​​​ന്നോ​​​ത്ത് വേ​​​ലാ​​​യു​​​ധ​​​ൻ (84) എന്നിവരാണ് മരിച്ചത്.