+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​ൾ​ഫ് വി​മാ​ന​ക്കൂലി: അ​മി​ത​കൂലി അ​നു​വ​ദിക്കി​ല്ലെ​ന്നു കേ​ന്ദ്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ളം അ​​​ട​​​ച്ച​​​തി​​​നാ​​​ൽ മ​​​റ്റു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ വ​​​ഴി ഗ​​​ൾ​​​ഫ് നാ​​​ടു​​​ക​​​ളി​​​ലേ​​​
ഗ​ൾ​ഫ് വി​മാ​ന​ക്കൂലി:  അ​മി​ത​കൂലി  അ​നു​വ​ദിക്കി​ല്ലെ​ന്നു  കേ​ന്ദ്രം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ളം അ​​​ട​​​ച്ച​​​തി​​​നാ​​​ൽ മ​​​റ്റു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ വ​​​ഴി ഗ​​​ൾ​​​ഫ് നാ​​​ടു​​​ക​​​ളി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​വ​​​രി​​​ൽ നി​​​ന്ന് വി​​​മാ​​​ന​​ക്ക​​മ്പ​​​നി​​​ക​​​ൾ അ​​​മി​​​ത ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​മെ​​​ന്നു സി​​​വി​​​ൽ വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രി സു​​​രേ​​​ഷ് പ്ര​​​ഭു അ​​​റി​​​യി​​​ച്ചു.

കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ളം അ​​​ട​​​ച്ച​​​തി​​​നാ​​​ൽ ബം​​​ഗ​​ളു​​​രു​​​വി​​​ൽ നി​​​ന്നും മ​​​റ്റും ഗ​​​ൾ​​​ഫി​​​ലേ​​​ക്ക് അ​​​മി​​​ത ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കു​​​ന്ന കാ​​​ര്യം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.