കോട്ടയം: കാലവർഷക്കെടുതിയിൽ കോട്ടയത്ത് ഒരു മരണം കൂടി. കിളിരൂർ നോർത്ത് പുതുക്കരി അകത്തുചിറ അനിക്കുട്ടൻ (48)ആണ് മരിച്ചത്.
ഇന്നലെ രാവിലെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നതായി റവന്യു അധികൃതർ പറഞ്ഞു. അനിക്കുട്ടന്റെ വീടിനു ചുറ്റം വെള്ളം കയറിക്കിടക്കുകയാണ്. വീട്ടുകാർ ദുരിതാശ്വാസ ക്യാന്പിലേക്കു പോയെങ്കിലും അനിക്കുട്ടൻ വീട്ടിൽതന്നെ കഴിയുകയായിരുന്നു.