തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടറെ ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാലിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവായി.