+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ൾ മാ​റ്റി

ആ​ല​പ്പു​ഴ: കെ​പി​സി​സി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ജി​ല്ല​യി​ലെ 18 ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന രാ​ഷ്ട്രീ​യ
വി​ശ​ദീ​ക​ര​ണ  യോ​ഗ​ങ്ങ​ൾ മാ​റ്റി
ആ​ല​പ്പു​ഴ: കെ​പി​സി​സി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ജി​ല്ല​യി​ലെ 18 ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ൾ ഓ​ഗ​സ്റ്റ് അ​ഞ്ചി​ലേ​ക്ക് മാ​റ്റി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു അ​റി​യി​ച്ചു.

പ​രീ​ക്ഷാ ചെ​ല​വ് ന​ല്കു​ന്നു
ആ​ല​പ്പു​ഴ: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പോ​കാ​നു​ള്ള ബു​ദ്ധി​മു​ട്ട്, യാ​ത്രാ മാ​ർ​ഗ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത തു​ട​ങ്ങി​യ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​ഠ​നം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​വ​ർ​ക്ക് പ​ത്താം​ക്ലാ​സ്/​പ​ന്ത്ര​ണ്ടാം ക്ലാ​സ് തു​ല്യ​താ പ​രീ​ക്ഷ എ​ഴു​താ​നു​ള്ള ചെ​ല​വ് ല​ഭ്യ​മാ​ക്കു​ന്ന​തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ർ 40 ശ​ത​മാ​ന​വും അ​തി​നു മു​ക​ളി​ലും ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രാ​യി​രി​ക്ക​ണം. എ​പി​എ​ൽ, ബി​പി​എ​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കും. അ​പേ​ക്ഷ​ക​ർ ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0477-2253870, 9048173121.