+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓർമിക്കാൻ

വൈ​ദ്യു​തി മു​ട​ങ്ങുംമു​ഹ​മ്മ: പാ​തി​ര​പ്പ​ള്ളി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ മാ​വേ​ലി​പു​രം ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം 5.30വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.ട്രെ​യി​ന​
ഓർമിക്കാൻ
വൈ​ദ്യു​തി മു​ട​ങ്ങും
മു​ഹ​മ്മ: പാ​തി​ര​പ്പ​ള്ളി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ മാ​വേ​ലി​പു​രം ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം 5.30വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

ട്രെ​യി​ന​ർ: അ​ഭി​മു​ഖം
​ആ​ല​പ്പു​ഴ: എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​നു കീ​ഴി​ലു​ള്ള എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ ട്രെ​യി​ന​ർ ത​സ്തി​ക​യി​ലേ​ക്ക് ജോ​ലി അ​ഭി​മു​ഖം ന​ട​ക്കു​ന്നു. 29ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ 12വ​രെ​യാ​ണ് അ​ഭി​മു​ഖം. സ്ത്രീ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം യോ​ഗ്യ​ത: മ​ല​യാ​ളം, ഇ​ക്ക​ണോ​മി​ക്സ് ഒ​ഴി​കെ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​രി​ജ്ഞാ​നം അ​നി​വാ​ര്യം. ഫോ​ണ്‍: 0477 2230624.

പ്ര​ശ്നോ​ത്ത​രി മ​ത്സ​രം
ആ​ല​പ്പു​ഴ:​ദേ​ശീ​യ പ​വ​ർ​ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക്കാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന പ്ര​ശ്നോ​ത്ത​രി മ​ത്സ​രം 29നു ​ന​ട​ക്കും.​രാ​വി​ലെ പ​ത്തി​ന് ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​ലെ ദേ​ശീ​യ​ചാ​ന്പ്യ​ൻ​ഷി​പ്പ് സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.​

അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ചേ​ർ​ത്ത​ല: എ​സ്എ​ൻ കോ​ള​ജി​ൽ കോ​മേ​ഴ്സ് വി​ഭാ​ഗം അ​ധ്യാ​പ​ക ത​സ്തി​ക​യി​ൽ എ​ഫ്ഡി​പി ഒ​ഴി​വി​ലേ​യ്ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. യു​ജി​സി മാ​ന​ദ​ണ്ഡ​പ്ര​കാ​രം യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ബ​യോ​ഡാ​റ്റ, യോ​ഗ്യ​ത എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഓ​ഗ​സ്റ്റ് നാ​ലി​നു മു​ന്പാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

സീ​റ്റ് ഒ​ഴി​വ്
ചേ​ർ​ത്ത​ല: യു​ണൈ​ൻ ട്ര​സ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജു​മെ​ന്‍റി​ൽ ബി​കോം (കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ), ബി​കോം കോ​ർ​പ​റേ​ഷ​ൻ, ബി​കോം ടാ​ക്സേ​ഷ​ൻ, ബി​ബി​എ, ബി​എ ലി​റ്റ​റേ​ച്ച​ർ, ബി​എ എ​ക്ക​ണോ​മി​ക്സ് തു​ട​ങ്ങി​യ കോ​ഴ്സു​ക​ളി​ലേ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ഫോ​ണ്‍ : 0478-2815890, 9249985348.