തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാനും ആവശ്യമായ സഹായങ്ങൾ ഒരുക്കാനും തദ്ദേശ സ്ഥാപനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്നു മന്ത്രി എ.സി. മൊയ്തീൻ തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ നിർദേശം നൽകി.
കെടുതി നേരിടാൻ തദ്ദേശ സ്ഥാപനങ്ങളുടെ വികസന ഫണ്ടും മെയിന്റനൻസ് ഗ്രാന്റും ഉപയോഗിക്കാൻ പ്രത്യേക അനുമതി നൽകി. പ്രളയക്കെടുതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മറ്റ് സേവനങ്ങൾക്ക് മുടക്കം ഉണ്ടാവില്ലെന്ന് ഉദ്യേഗസ്ഥർ ഉറപ്പ് വരുത്തണം.