+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പു​മാ​യി സ​ഹ​ക​രി​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഴ​​​ക്കെ​​​ടു​​​തി​​​യി​​​ൽ അ​​​തീ​​​വ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ സം​​​സ്ഥാ​​​നം തു​​​ട​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ
ജ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പു​മാ​യി സ​ഹ​ക​രി​ക്ക​ണം: മു​ഖ്യ​മ​ന്ത്രി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഴ​​​ക്കെ​​​ടു​​​തി​​​യി​​​ൽ അ​​​തീ​​​വ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ സം​​​സ്ഥാ​​​നം തു​​​ട​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ന​​​ല്കു​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി ജ​​​ന​​​ങ്ങ​​​ൾ സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഭാ​​​ഗ​​​ത്തുനി​​​ന്നു മു​​​ന്ന​​​റി​​​യി​​​പ്പു​​​ണ്ടാ​​​യാ​​​ൽ താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തു നി​​​ന്നു മാ​​​റി ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​മ്പു​​​ക​​​ളി​​​ലേ​​​ക്ക് പോ​​​കാ​​​ൻ ജ​​​ന​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ഇ​​​പ്പോ​​​ൾ വെ​​​ള്ളം ക​​​യ​​​റി​​​യി​​​ട്ടി​​​ല്ല എ​​​ന്നു ക​​​രു​​​തി പ്ര​​​ശ്ന​​​സാ​​​ധ്യ​​​ത​​​യു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ൽനി​​​ന്നു മാ​​​റാ​​​തി​​​രു​​​ന്നാ​​​ൽ പി​​​ന്നീ​​​ട് വെ​​​ള്ളം ക​​​യ​​​റി​​​യാ​​​ൽ പ്ര​​​ശ്ന​​​മാ​​​കും. അ​​​തി​​​നാ​​​ൽ, മു​​​ന്ന​​​റി​​​യി​​​പ്പ് ല​​​ഭി​​​ച്ചാ​​​ൽ ഉ​​​ട​​​ൻ മാ​​​റാ​​​ൻ തയാറാകണമെന്നും മുഖ്യമ ന്ത്രി പറഞ്ഞു.