+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ അ​​​നു​​​വാ​​​ദ​​​മി​​​ല്ലാ​​​തെ മെ​​​ഡി​​​ക്ക​​​ല്‍ ക്യാ​​​മ്പു​​​ക​​​ള്‍ ന​​​ട​​​ത്ത​​​രു​​​ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​പ്ര​​​ള​​​യ ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ അ​​​ടി​​​യ​​​ന്ത​​​ര മെ​​​ഡി​​​ക്ക​​​ല്‍ സ​​​ഹാ​​​യ​​​ത്തി​​​ന് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി ആ​
ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ  അ​​​നു​​​വാ​​​ദ​​​മി​​​ല്ലാ​​​തെ  മെ​​​ഡി​​​ക്ക​​​ല്‍ ക്യാ​​​മ്പു​​​ക​​​ള്‍ ന​​​ട​​​ത്ത​​​രു​​​ത്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​പ്ര​​​ള​​​യ ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ അ​​​ടി​​​യ​​​ന്ത​​​ര മെ​​​ഡി​​​ക്ക​​​ല്‍ സ​​​ഹാ​​​യ​​​ത്തി​​​ന് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ അ​​​ഡീ​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ് സ​​​ദാ​​​ന​​​ന്ദ​​​ന്‍. ധാ​​​രാ​​​ളം ഏ​​​ജ​​​ന്‍​സി​​​ക​​​ൾ സ​​​ഹാ​​​യ​​​മെ​​​ത്തി​​​ക്കാ​​​ന്‍ സ​​​ന്ന​​​ദ്ധ​​​രാ​​​യി വ​​​രു​​​ന്നു​​​ണ്ട്. എ​​​ങ്കി​​​ലും ഇ​​​ത്ത​​​രം സ​​​ഹാ​​​യ​​​ങ്ങ​​​ള്‍ സു​​​ര​​​ക്ഷി​​​ത​​​വും ഗു​​​ണ​​​മേ​​​ന്മ​​​യു​​​ള്ള​​​താ​​​ണെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തേ​​​ണ്ട​​​തു​​​ണ്ട്. അ​​​തു​​​കൊ​​​ണ്ട് ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്റെ​​​യും ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​റു​​​ടെ​​​യും അ​​​നു​​​വാ​​​ദ​​​വും അം​​​ഗീ​​​കാ​​​ര​​​വു​​​മി​​​ല്ലാ​​​തെ ഒ​​​രു ഏ​​​ജ​​​ന്‍​സി​​​യും യാ​​​തൊ​​​രു​​​വി​​​ധ മെ​​​ഡി​​​ക്ക​​​ല്‍ ക്യാ​​​മ്പു​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്നും മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.