+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ള്‍ പു​നർ​ക്ര​മീ​ക​രി​ച്ച് ഉ​ത്ത​ര​വാ​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ല്‍ മ​​​ന്ത്രി​​​മാ​​​രു​​​ടെ വ​​​കു​​​പ്പു​​​ക​​​ള
മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ള്‍ പു​നർ​ക്ര​മീ​ക​രി​ച്ച് ഉ​ത്ത​ര​വാ​യി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ല്‍ മ​​​ന്ത്രി​​​മാ​​​രു​​​ടെ വ​​​കു​​​പ്പു​​​ക​​​ള്‍ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​യി.

ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന് വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ള്‍ (വ്യ​​​വ​​​സാ​​​യ സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ), വാ​​​ണി​​​ജ്യം, കൈ​​​ത്ത​​​റി​​​യും തു​​​ണി വ്യ​​​വ​​​സാ​​​യ​​​വും, ഖാ​​​ദി​​​യും ഗ്രാ​​​മീ​​​ണ വ്യ​​​വ​​​സാ​​​യ​​​വും ഖ​​​ന​​​ന​​​വും ഭൂ​​​വി​​​ജ്ഞാ​​​പ​​​ന​​​വും കാ​​​യി​​​ക​​​വും യു​​​വ​​​ജ​​​ന​​​കാ​​​ര്യ​​​വും വ​​​കു​​​പ്പു​​​ക​​​ളാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
എ.​​​സി. മൊ​​​യ്തീ​​​ന് പ​​​ഞ്ചാ​​​യ​​​ത്ത്, മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി, കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ (ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍), ഗ്രാ​​​മ​​​വി​​​ക​​​സ​​​നം, ന​​​ഗ​​​ര ഗ്രാ​​​മാ​​​സൂ​​​ത്ര​​​ണം, കി​​​ല, പ്രാ​​​ദേ​​​ശി​​​ക വി​​​ക​​​സ​​​ന അ​​​ഥോ​​​റി​​​റ്റി​​​ക​​​ള്‍ എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഡോ. ​​​കെ.​​​ടി. ജ​​​ലീ​​​ലി​​​ന് കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സം, സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സം, പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ള്‍, സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ള്‍ (കാ​​​ര്‍​ഷി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല, വെ​​​റ്റ​​​റി​​​ന​​​റി, ഫി​​​ഷ​​​റീ​​​സ്, ആ​​​രോ​​​ഗ്യ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ള്‍ ഒ​​​ഴി​​​കെ), നാ​​​ഷ​​​ണ​​​ല്‍ കേ​​​ഡ​​​റ്റ് കോ​​​ര്‍​പ്‌​​​സ്, അ​​​ഡീ​​​ഷ​​​ണ​​​ല്‍ സ്‌​​​കി​​​ല്‍ അ​​​ക്വി​​​സി​​​ഷ​​​ന്‍ പ്രോ​​​ഗ്രാം (അ​​​സാ​​​പ്), ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മം, വ​​​ഖ​​​ഫും ഹ​​​ജ്ജ് തീ​​​ര്‍​ഥാ​​​ട​​​ന​​​വും എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥി​​​ന് പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സം, സാ​​​ക്ഷ​​​ര​​​താ പ്ര​​​സ്ഥാ​​​നം എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.