+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശാ​​​ന്ത​​​ൻ​​​പാ​​​റ​​​യി​​​ൽ പു​​​തി​​​യ കോ​​​ള​​​ജ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി ശാ​​​ന്ത​​​ൻ​​​പാ​​​റ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പൂ​​​പ്പാ​​​റ​​​യി​​​ൽ 201819 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം മു​​​ത​​​ൽ പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ ആ​​​ർ
ശാ​​​ന്ത​​​ൻ​​​പാ​​​റ​​​യി​​​ൽ പു​​​തി​​​യ കോ​​​ള​​​ജ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി ശാ​​​ന്ത​​​ൻ​​​പാ​​​റ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പൂ​​​പ്പാ​​​റ​​​യി​​​ൽ 2018-19 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം മു​​​ത​​​ൽ പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് മ​​​ന്ത്രി​​​സ​​​ഭ അ​​​നു​​​മ​​​തി ന​​​ൽ​​​കി. ഇ​​​തി​​​നാ​​​യി ഒ​​​രു പ്രി​​​ൻ​​​സി​​​പ്പ​​​ലി​​ന്‍റെ​​യും മൂ​​​ന്ന് അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കും.