+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​​ക്ക് സം​ഭാ​വ​ന: എ​സ്ബി​ഐ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം നേ​​​രി​​​ട്ട വെ​​​ള്ള​​​പ്പെ​​​ാക്ക ദു​​​ര​​​ന്ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​​ക്ക് സം​ഭാ​വ​ന: എ​സ്ബി​ഐ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം നേ​​​രി​​​ട്ട വെ​​​ള്ള​​​പ്പെ​​​ാക്ക ദു​​​ര​​​ന്ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് ഓ​​​ണ്‍​ലൈ​​​ന്‍ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ ന​​​ല്‍​കു​​​ന്ന​​​വ​​​ര്‍​ക്കാ​​​യി എ​​​സ്ബി​​​ഐ​​​യു​​​ടെ നെ​​​റ്റ് ബാ​​​ങ്കിം​​​ഗ്, വി​​​പി​​​എ (keralacmdrf@sbi) ക്യൂ ​​​ആ​​​ര്‍ കോ​​​ഡ് എ​​​ന്നീ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം.

(www.cmo.kerala.gov.in, cmdrf.kerala എ​​​ന്നീ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളി​​​ല്‍ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ണ്. ) വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള​​​വ​​​രു​​​ടെ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ സ്വി​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ ച​​​ട്ട​​​ത്തി​​​ല്‍ ഇ​​​ള​​​വു​​​ക​​​ള്‍ വ​​​രു​​​ത്തി പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത തു​​​ക​​​യ്ക്കു​​​ള്ള സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ഏ​​​ത് ശാ​​​ഖ​​​യി​​​ലൂ​​​ടെ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് (A/c No. 67319948232, IFSC code:SBIN0070028, Swift code: SBININBBT08 സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ സി​​​റ്റി ബ്രാ​​​ഞ്ച്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) ന​​​ല്‍​കാം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഇ​​​മെ​​​യി​​​ല്‍: cmdrf.cell@gmail.com ഫോ​​​ണ്‍: 0471 2518310, 2518684,