+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഴ​ക്കെ​ടു​തി: ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മൂ​ന്നു ദി​വ​സ​ത്തെ ശ​മ്പ​ളം ന​ൽ​കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ മ​​​ഴ​​​ക്കെ​​​ടു​​​തി​​​യി​​​ൽ ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് സ​​​ഹാ​​​യം എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ ഐ​
മ​ഴ​ക്കെ​ടു​തി: ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മൂ​ന്നു  ദി​വ​സ​ത്തെ ശ​മ്പ​ളം ന​ൽ​കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ മ​​​ഴ​​​ക്കെ​​​ടു​​​തി​​​യി​​​ൽ ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് സ​​​ഹാ​​​യം എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ ശ​​​മ്പ​​​ളം ന​​​ൽ​​​കും.

സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ശ​​​മ്പ​​​ളം ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് ന​​​ൽ​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഒ​​​രു ദി​​​വ​​​സ​​​ത്തെ ശ​​​മ്പ​​​ളം കൂ​​​ടി ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ആ​​​ശാ തോ​​​മ​​​സും സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​കെ. ബി​​​ജു​​​വും അ​​​റി​​​യി​​​ച്ചു.