തിരുവനന്തപുരം: നാളെ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലില്‍ നടത്താനിരുന്ന അസോസിയേഷന് സെക്രട്ടറിമാരുടെ മീറ്റിംഗും, 66-ാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം ജേതാക്കളായ കേരള ടീമിന് 18ന് കോഴിക്കോട് നല്കുവാന് തീരുമാനിച്ചിരുന്ന കാഷ് അവാര്‍ഡ് ചടങ്ങും, 21ന് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിശീലകരുടെ മീറ്റിംഗും പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റി വച്ചു.