+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടി​യേ​റ്റം: ശി​ല്പ​ശാ​ല​ കൊ​ച്ചി​യി​ൽ

കൊ​​​ച്ചി: സി​​​ബി​​​സി​​​ഐ ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​നും വ​​​ർ​​​ക്കേ​​​ഴ്സ് ​ഇ​​​ന്ത്യ ഫെ​​​ഡ​​​റേ​​​ഷ​​​നും ​കേ​​​ര​​​ള ലേ​​​ബ​​​ർ മൂ​​​വ്മെ​​​ന്‍റി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​ഘ​​
കു​ടി​യേ​റ്റം: ശി​ല്പ​ശാ​ല​ കൊ​ച്ചി​യി​ൽ
കൊ​​​ച്ചി: സി​​​ബി​​​സി​​​ഐ ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​നും വ​​​ർ​​​ക്കേ​​​ഴ്സ് ​ഇ​​​ന്ത്യ ഫെ​​​ഡ​​​റേ​​​ഷ​​​നും ​കേ​​​ര​​​ള ലേ​​​ബ​​​ർ മൂ​​​വ്മെ​​​ന്‍റി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ​ദ്വി​​​ദി​​​ന ശി​​​ല്പ​​​ശാ​​​ല 16,17 തീ​​​യ​​​തി​​​ക​​​ളി​​​ൽ കൊ​​​ച്ചി പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കും. അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ ​വ്യാ​​പ​​ക​​മാ​​കു​​ന്ന കു​​​ടി​​​യേ​​​റ്റ​​​വും അ​​​ഭ​​​യാ​​​ർ​​​ഥി പ്ര​​​ശ്ന​​​ങ്ങ​​​ളുമാ​​​ണു ശി​​​ല്പ​​​ശാ​​​ലയുടെ വിഷയം.