+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഴ്ച പ​രി​മി​തി​യു​ള്ളവർക്കു സ്മാ​ര്‍​ട്ട് ഫോ​ണ്‍: പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ഴ്ച പ​​​രി​​​മി​​​തി​​​യു​​​ള്ള 1000 യു​​​വ​​​തീ യു​​​വാ​​​ക്ക​​​ള്‍​ക്ക് സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണ്‍ ന​​​ല്‍​കു​​​ന്ന കേ​​​ര​​​ള സം​​​സ്ഥാ​​​ന വി​​​ക​​​ലാം​​​ഗ​​
കാ​ഴ്ച പ​രി​മി​തി​യു​ള്ളവർക്കു സ്മാ​ര്‍​ട്ട് ഫോ​ണ്‍: പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ഴ്ച പ​​​രി​​​മി​​​തി​​​യു​​​ള്ള 1000 യു​​​വ​​​തീ യു​​​വാ​​​ക്ക​​​ള്‍​ക്ക് സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണ്‍ ന​​​ല്‍​കു​​​ന്ന കേ​​​ര​​​ള സം​​​സ്ഥാ​​​ന വി​​​ക​​​ലാം​​​ഗ​​​ക്ഷേ​​​മ കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍റെ കാ​​​ഴ്ച പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 80 ശ​​​ത​​​മാ​​​ന​​​ത്തി​​​ന് മു​​​ക​​​ളി​​​ല്‍ ഭി​​​ന്ന​​​ശേ​​​ഷി​​​ത്വ​​​മു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍, സ്ത്രീ​​​ക​​​ള്‍, ട്രാ​​​ന്‍​സ്‌​​​ജെ​​​ന്‍​ഡ​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്ക് മു​​​ന്‍​ഗ​​​ണ​​​ന ന​​​ല്‍​കും. അ​​​പേ​​​ക്ഷ​​​യും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും www.hpwc.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ല​​​ഭി​​​ക്കും.

പൂ​​​ര്‍​ണ​​​മാ​​​യി പൂ​​​രി​​​പ്പി​​​ച്ച് ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ള്‍ അ​​​ട​​​ക്കം ചെ​​​യ്ത് കാ​​​ഴ്ച പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് എ​​​ന്ന് ക​​​വ​​​റി​​​ന് പു​​​റ​​​ത്ത് ഖേ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​പേ​​​ക്ഷ​​​ക​​​ള്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍, കേ​​​ര​​​ള സം​​​സ്ഥാ​​​ന വി​​​ക​​​ലാം​​​ഗ​​​ക്ഷേ​​​മ കോ​​​ര്‍​പ്പ​​​റേ​​​ഷ​​​ന്‍, പൂ​​​ജ​​​പ്പു​​​ര, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ സെ​​​പ്റ്റം​​​ബ​​​ര്‍ 15ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് മു​​​മ്പാ​​​യി സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം. ഫോ​​​ണ്‍: 0471 2347768, 7152, 7153, 7156.