+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റി​​​ൽ ജ​​​ല​​​നി​​​ര​​​പ്പ് 135.4 അ​​​ടി

കു​​​മ​​​ളി: മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ഡാ​​​മി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് 135.4 അ​​​ടി​​​യി​​​ലെ​​​ത്തി. ശ​​​നി​​​യാ​​​ഴ്ച 135 അ​​​ടി​​​യാ​​​യി​​​രു​​​ന്നു. അ​​​ണ​​​ക്കെ​​​ട്ടി​​​ലേ​​​ക്ക് സെ​​​ക്
മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റി​​​ൽ ജ​​​ല​​​നി​​​ര​​​പ്പ് 135.4 അ​​​ടി
കു​​​മ​​​ളി: മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ഡാ​​​മി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് 135.4 അ​​​ടി​​​യി​​​ലെ​​​ത്തി. ശ​​​നി​​​യാ​​​ഴ്ച 135 അ​​​ടി​​​യാ​​​യി​​​രു​​​ന്നു. അ​​​ണ​​​ക്കെ​​​ട്ടി​​​ലേ​​​ക്ക് സെ​​​ക്ക​​​ൻ​​​ഡി​​​ൽ 2588 ഘ​​​ന​​​യ​​​ടി വെ​​​ള്ളം ഒ​​​ഴു​​​കി​​​യെ​​​ത്തു​​​ന്പോ​​​ൾ ത​​​മി​​​ഴ്നാ​​​ട് 2200 ഘ​​​ന​​​യ​​​ടി വെ​​​ള്ളം കൊ​​​ണ്ടു​​​പോ​​​കു​​​ന്നു​​​ണ്ട്. അ​​​ണ​​​ക്കെ​​​ട്ടി​​​ന്‍റെ വൃ​​​ഷ്ടി​​​പ്ര​​​ദേ​​​ശ​​​ത്ത് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ ശ​​​ക്ത​​​മാ​​​യ മ​​​ഴ പെ​​​യ്തി​​​രു​​​ന്നു.