ആലപ്പുഴ: കെസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ പാക്കേജ് തയാറാക്കാൻ തൊഴിലാളികളും മാനേജ്മെന്റും സന്നദ്ധമാകണമെന്നു ധനമന്ത്രി തോമസ് ഐസക്. പാക്കേജിന്റെ ഭാഗമായി കോർപറേഷന്റെ കടബാധ്യതകളിൽ തിരുത്തലുകൾ വരുത്തണം. കാര്യങ്ങൾ നേരെയാകാൻ രണ്ടു വർഷമെങ്കിലുമെടുക്കും.
ഈ കാലയളവിൽ കോർപറേഷനിലെ പെൻഷൻ സർക്കാർ നല്കും. ഈ കാലയളവിനു ശേഷം പെൻഷൻ നല്കുന്നതിനുള്ള കഴിവ് കെഎസ്ആർടിസിക്കുണ്ടാകണം: ധനമന്ത്രി പറഞ്ഞു.
ഈ കാലയളവിൽ കോർപറേഷനിലെ പെൻഷൻ സർക്കാർ നല്കും. ഈ കാലയളവിനു ശേഷം പെൻഷൻ നല്കുന്നതിനുള്ള കഴിവ് കെഎസ്ആർടിസിക്കുണ്ടാകണം: ധനമന്ത്രി പറഞ്ഞു.