പാലാരിവട്ടം: ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹതീരം കൗൺസലിംഗ് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 27 മുതൽ സെപ്റ്റംബർ എട്ടുവരെ പിഒസിയിൽ കൗൺസലിംഗ് പഠനശിബിരം നടത്തും.
ബേസിക് കൗൺസലിംഗ് സ്കിൽസ്, മെന്റൽ ഹെൽത്ത് ഡിസോർഡേഴ്സ്, കപ്പിൾ തെറാപ്പി, പഠനവൈകല്യം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് നയിക്കുന്നത് മനഃശാസ്ത്രജ്ഞനും ഹിപ്നോതെറാപ്പിസ്റ്റും എൻഎൻപി മാസ്റ്റർ ട്രെയിനറുമായ ഡോ. ബിജു സെബാസ്റ്റ്യനാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക: ഫോൺ- 952660183, 7902791418.