തിരുവനന്തപുരം: എക്സൈസ് വകുപ്പിന്റെ ബോധവത്കരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് 12ന് രാവിലെ 8.30ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ച കൊച്ചിന് മണ്‍സൂണ്‍ മാരത്തൺ പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് മാറ്റിവച്ചു.