+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടാ​ക്സ് ഓ​ഡി​റ്റ് സെ​മി​നാ​ർ ന​ട​ത്തി

കൊ​​​ച്ചി: ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ (ഐ​​​സി​​​എ​​​ഐ) എ​​​റ​​​ണാ​​​കു​​​ളം ശാ​​​ഖ​​​യും സി​​​എ വി​​​ദ്യാ​​​ർ​​​ഥി അ​​​സോ​​​സി
ടാ​ക്സ് ഓ​ഡി​റ്റ്  സെ​മി​നാ​ർ ന​ട​ത്തി
കൊ​​​ച്ചി: ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ (ഐ​​​സി​​​എ​​​ഐ) എ​​​റ​​​ണാ​​​കു​​​ളം ശാ​​​ഖ​​​യും സി​​​എ വി​​​ദ്യാ​​​ർ​​​ഥി അ​​​സോ​​​സി​​​യേ​​​ഷ​​​നും സം​​​യു​​​ക്ത​​​മാ​​​യി ടാ​​​ക്സ് ഓ​​​ഡി​​​റ്റ് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സി​​​എ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ഏ​​​ക​​​ദി​​​ന സെ​​​മി​​​നാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

സെ​​​മി​​​നാ​​​ർ ആ​​​ദാ​​​യ നി​​​കു​​​തി ഡ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ സി.​​​ബി. സു​​​രേ​​​ഷ് കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. തു​​​ട​​​ർ​​​ന്ന് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റു​​​മാ​​​രാ​​​യ ജി. ​​​രം​​​ഗ​​​രാ​​​ജ​​​ൻ, കെ ​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, പ്ര​​​തീ​​​ഷ് പോ​​​ൾ എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.