+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.​ബി.​ ഗ​ണേ​ഷ് കു​മാ​റും പി.​എം.​ മാ​ത്യു​വും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ന്മാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്​​​ബി വ​​​ർ​​​ക്കിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ന്മാ​​​രാ​​​യി കെ.​​​ബി.​ ഗ​​​ണേ​​​ഷ് കു​​​മാ​​​ർ​​​എം​​​എ​​​ൽ​​​എ​​​യേ​​​യും പി.​​​എം. മാ​​​ത
കെ.​ബി.​ ഗ​ണേ​ഷ് കു​മാ​റും പി.​എം.​ മാ​ത്യു​വും  കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ന്മാ​ർ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​ബി വ​​​ർ​​​ക്കിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ന്മാ​​​രാ​​​യി കെ.​​​ബി.​ ഗ​​​ണേ​​​ഷ് കു​​​മാ​​​ർ​​​എം​​​എ​​​ൽ​​​എ​​​യേ​​​യും പി.​​​എം. മാ​​​ത്യു​​​വി​​​നേ​​​യും പാ​​​ർ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ.​​​ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള നോ​​​മി​​​നേ​​​റ്റ് ചെ​​​യ്തു. എം.​​​വി.​ മാ​​​ണി​​​യാ​​​ണു സീ​​​നി​​​യ​​​ർ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചേ​​​ർ​​​ന്ന പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗ​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എ​​​സി​​​ൽ നി​​​ന്നു മാ​​​റി കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​ബി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​വ​​​രാ​​​ണ് പി.​​​എം. മാ​​​ത്യു​​​വും എം.​​​വി.​ മാ​​ണി​​​യും.