ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി
തിരുവനന്തപുരം: ഇന്നു നടത്തേണ്ടിയിരുന്ന ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒൻപതിലേക്കു മാറ്റിയതായി ഹയർ സെക്കൻഡറി പരീക്ഷാ സെക്രട്ടറി അറിയിച്ചു
സർവകലാശാലകൾ പരീക്ഷ മാറ്റി
എംജി, കാലിക്കട്ട്, കണ്ണൂർ യൂണിവേഴ്സിറ്റികൾ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
തിരുവനന്തപുരം: കേരള സർവകലാശാല ഇന്നു നടത്താനിരുന്നു എല്ലാ പരീക്ഷകളും ഈ മാസം 13ലേക്കു മാറ്റി. പരീക്ഷാ കേന്ദ്രങ്ങൾക്കും സമയത്തിനും മാറ്റമില്ല. എംബിഎ, ഐഎംകെ അഡ്മിഷനോടനുബന്ധിച്ച് ഇന്നു നടത്താനിരുന്ന കൗണ്‍സലിംഗ് നാളത്തേക്കു മാറ്റി.
തൃശൂർ: ആരോഗ്യ സർവകലാശാല ഇന്നു നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു. പുതിക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് മാറ്റമില്ല
പിഎസ്സി പരീക്ഷകൾക്കു മാറ്റമില്ല
തിരുവനന്തപുരം: പിഎസ്സി ഇന്നു നടത്താനിരിക്കുന്ന ഓണ്‍ലൈൻ, ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾക്കു മാറ്റമില്ല.
അഭിമുഖം മാറ്റി
ദേശിയ ആരോഗ്യ ദൗത്യം തിരുവനന്തപുരം ഓഫീസിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡിഇഐസി മാനേജർ, സ്പെഷൽ എഡ്യൂക്കേറ്റർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം മാറ്റി വച്ചു.