+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രേ​ഷ്ഠ ബാ​വയു​ടെ ന​വ​തി​ ആഘോഷിച്ചു

കോ​​​ല​​​ഞ്ചേ​​​രി:​ ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക ബ​​സേ​​ലി​​യോ​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ൻ ബാ​​​വ​​​യു​​​ടെ ന​​​വ​​​തി​​​യാ​​​ഘോ​​​ഷം പു​​​ത്ത​​​ൻ​​​കു​​​രി​​​ശ് പാ​​​ത്രി​​​യ​​​ർ​​​ക്കാ സെ​
ശ്രേ​ഷ്ഠ ബാ​വയു​ടെ ന​വ​തി​ ആഘോഷിച്ചു
കോ​​​ല​​​ഞ്ചേ​​​രി:​ ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക ബ​​സേ​​ലി​​യോ​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ൻ ബാ​​​വ​​​യു​​​ടെ ന​​​വ​​​തി​​​യാ​​​ഘോ​​​ഷം പു​​​ത്ത​​​ൻ​​​കു​​​രി​​​ശ് പാ​​​ത്രി​​​യ​​​ർ​​​ക്കാ സെ​​​ന്‍റ​​​റി​​​ൽ മാ​​​ർ​​​ത്തോ​​​മ സ​​​ഭാ​​​ധ്യ​​​ക്ഷ​​​ൻ ഡോ.​​​ജോ​​​സ​​​ഫ് മാ​​​ർ​​​ത്തോ​​​മ മെ​​ത്രാ​​പ്പോ​​ലീ​​ത്ത ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.​ എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സു​​​ന്ന​​​ഹ​​​ദോ​​​സ് സെ​​​ക്ര​​​ട്ട​​​റി ജോ​​​സ​​​ഫ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ​

കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ തെ​​​യോ​​​ഫി​​​ലോ​​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ വി.​​​പി.​​​സ​​​ജീ​​​ന്ദ്ര​​​ൻ, എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പ​​​ള്ളി, അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്, ഡോ.​​​ഡി. ബാ​​​ബു​​​പോ​​​ൾ, ടി.​​​യു.​​​കു​​​രു​​​വി​​​ള, ജോ​​​സ​​​ഫ് വാ​​​ഴ​​​യ്ക്ക​​​ൻ, സാ​​​ജു പോ​​​ൾ, സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി ജോ​​​ർ​​​ജ് മാ​​​ത്യു, ട്ര​​​സ്റ്റി ത​​​ന്പു തു​​​ക​​​ല​​​ൻ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.