തിരുവനന്തപുരം: രാജ്യത്തു മികച്ച ഭരണനിർവഹണം നടത്തുന്ന സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതെന്നു പബ്ലിക് അഫയേഴ്സ് ഇൻഡക്സിന്റെ റിപ്പോർട്ട്. സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം വിലയിരുത്തിയും സർക്കാർ രേഖകൾ അടിസ്ഥാനമാക്കിയുമായാണു പബ്ലിക് അഫയേഴ്സ് ഇൻഡക്സ് റിപ്പോർട്ട് തയാറാക്കിയത്.
തമിഴ്നാടാണ് രണ്ടാമത്. തെലുങ്കാന, കർണാടക, ഗുജറാത്ത് എന്നിവയാണ് മൂന്നു മുതൽ അഞ്ചു വരെ. മധ്യപ്രദേശ്, ജാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളാണു ഭരണ നിർവഹണത്തിൽ ഏറ്റവും പിന്നിൽ.
തമിഴ്നാടാണ് രണ്ടാമത്. തെലുങ്കാന, കർണാടക, ഗുജറാത്ത് എന്നിവയാണ് മൂന്നു മുതൽ അഞ്ചു വരെ. മധ്യപ്രദേശ്, ജാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളാണു ഭരണ നിർവഹണത്തിൽ ഏറ്റവും പിന്നിൽ.