+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​​ജ​​ന്യ മെ​​ഡി​​ക്ക​​ൽ ക്യാ​​ന്പു​​ക​​ൾ ന​​ട​​ത്തും

ച​​ങ്ങ​​നാ​​ശേ​​രി: വെ​​ള്ള​​പ്പൊ​​ക്ക ദു​​രി​​ത​​മേ​​ഖ​​ല​​ക​​ളി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ കീ​​ഴി​​ലു​​ള്ള ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി, ആ​​ല​​പ്പു​​ഴ സ​
സൗ​​ജ​​ന്യ മെ​​ഡി​​ക്ക​​ൽ ക്യാ​​ന്പു​​ക​​ൾ ന​​ട​​ത്തും
ച​​ങ്ങ​​നാ​​ശേ​​രി: വെ​​ള്ള​​പ്പൊ​​ക്ക ദു​​രി​​ത​​മേ​​ഖ​​ല​​ക​​ളി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ കീ​​ഴി​​ലു​​ള്ള ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി, ആ​​ല​​പ്പു​​ഴ സ​​ഹൃ​​ദ​​യ ആ​​ശു​​പ​​ത്രി എ​​ന്നി​​വ​​യുടെ നേ​​തൃ​​ത്വ​​ത്തി​​ൽ മെ​​ഡി​​ക്ക​​ൽ ക്യാ​​ന്പു​​ക​​ൾ ന​​ട​​ത്തി മ​​രു​​ന്നു​​ക​​ൾ വി​​ത​​ര​​ണം​ ചെ​​യ്യും.