+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേന്ദ്ര മാനദണ്ഡങ്ങള്‍ മാറ്റണം: പി.സി.ജോര്‍ജ്

കോ​​​ട്ട​​​യം: ​കാ​​​ല​​​വ​​​ര്‍ഷം മൂ​​​ലം ക​​​ന​​​ത്ത നാ​​​ശം സം​​​ഭ​​​വി​​​ച്ച മു​​​ഴു​​​വ​​​ന്‍ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ര്‍ക്കും ന​​​ഷ്ട​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച സ​​​ഹാ​​​യ​​​ധ​​​നം ല​​​ഭ
കേന്ദ്ര മാനദണ്ഡങ്ങള്‍ മാറ്റണം: പി.സി.ജോര്‍ജ്
കോ​​​ട്ട​​​യം: ​കാ​​​ല​​​വ​​​ര്‍ഷം മൂ​​​ലം ക​​​ന​​​ത്ത നാ​​​ശം സം​​​ഭ​​​വി​​​ച്ച മു​​​ഴു​​​വ​​​ന്‍ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ര്‍ക്കും ന​​​ഷ്ട​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച സ​​​ഹാ​​​യ​​​ധ​​​നം ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തി​​​നു കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ള്‍ നി​​​ല​​​വി​​​ലെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി മാ​​​റ്റ​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ജ​​​ന​​​പ​​​ക്ഷം ചെ​​​യ​​​ര്‍മാ​​​ന്‍ പി.​​​സി.​​​ജോ​​​ര്‍ജ്.

​മ​​​ഴ​​​ക്കെ​​​ടു​​​തി​ മൂ​​​ലം സം​​​സ്ഥാ​​​ന​​​ത്തി​​​നു​​​ണ്ടാ​​​യ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ള്‍ വ​​​ള​​​രെ വ​​​ലു​​​താ​​​ണ്.​ ന​​​ഷ്ടം ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​തും സ​​​ര്‍ക്കാ​​​ര്‍ സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തും നി​​​ല​​​വി​​​ലെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള​​​നു​​​സ​​​രി​​​ച്ചാ​​​ണെ​​​ങ്കി​​​ല്‍ നേ​​​രി​​​ട്ട ന​​​ഷ്ട​​​ങ്ങ​​​ളു​​​ടെ കാ​​​ല്‍ഭാ​​​ഗ​​​ത്തി​​​നു​​​പോ​​​ലു​​​മുള്ള തു​​​ക ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ര്‍ക്ക് ല​​​ഭി​​​ക്കി​​​ല്ലെന്നും അദ്ദേഹം പറഞ്ഞു.