+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്നേഹവീട് സമ്മാനിക്കും

കോ​​ട്ട​​യം: ഓ​​ൾ കേ​​ര​​ള പ്രൈ​​വ​​റ്റ് ബാ​​ങ്കേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ണി​​യു​​ന്ന സ്നേ​​ഹ​​വീ​​ടി​​ന്‍റെ താ​​ക്കോ​​ൽ ദാ​​നം 24ന്
സ്നേഹവീട് സമ്മാനിക്കും
കോ​​ട്ട​​യം: ഓ​​ൾ കേ​​ര​​ള പ്രൈ​​വ​​റ്റ് ബാ​​ങ്കേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ണി​​യു​​ന്ന സ്നേ​​ഹ​​വീ​​ടി​​ന്‍റെ താ​​ക്കോ​​ൽ ദാ​​നം 24ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു മ​​ന്ത്രി എം.​​എം. മ​​ണി​​യും എ​​കെ​​പി​​ബി​​എ സം​​സ്ഥാ​​ന ​പ്ര​​സി​​ഡ​​ന്‍റ് ജോ​​സ​​ഫ് ചോ​​തി​​ര​​ക്കുന്നേ​​ലും ചേ​​ർ​​ന്നു നി​​ർ​​വ​​ഹി​​ക്കും.

ആ​​ർ​​ച്ച്ബി​​ഷ​​പ്പ് മാ​​ർ ജോ​​സ​​ഫ് പെ​​രുന്തോ​​ട്ടം സ്നേ​​ഹ​​വീ​​ടി​​ന്‍റെ ആ​​ശീർ​​വാ​​ദ ക​​ർ​മം നി​​ർ​​വ​​ഹി​​ക്കും. തു​​ട​​ർ​​ന്നു ചേ​​രു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സ്ഥാ​​ന ​പ്ര​​സി​​ഡ​​ന്‍റ് ജോ​​സ​​ഫ് ചോ​​തി​​ര​​ക്കു​ന്നേ​​ൽ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജെ​​യിം​​സ് കു​​ട്ടി പാ​​ല​​ത്തു​​ങ്ക​​ൽ, ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് കോ​​ര കു​​ള​​ത്തു​​ങ്ക​​ൽ, താ​​ലൂ​​ക്ക് സെ​​ക്ര​​ട്ട​​റി പി.​​എം. സ​​ജി​​ത്ത് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ജോ​​സ​​ഫ് ചോ​​തി​​ര​​ക്കു​​ന്നേ​​ൽ, തോ​​മ​​സ് കോ​​ര കു​​ള​​ത്തി​​ങ്ക​​ൽ, പി.​​എം. സ​​ജി​​ത് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.