+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ: ഔ​ദ്യോ​ഗി​ക​പ​ക്ഷം വി​ജ​യി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നി​​​ലേ​​​ക്ക് ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്താ​​​കെ 1239 സീ​​​റ്റു​​​ക​​​ൾ ന
കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ: ഔ​ദ്യോ​ഗി​ക​പ​ക്ഷം വി​ജ​യി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നി​​​ലേ​​​ക്ക് ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്താ​​​കെ 1239 സീ​​​റ്റു​​​ക​​​ൾ നേ​​​ടി ഔ​​​ദ്യോ​​​ഗി​​​ക പ​​​ക്ഷം ഭ​​​ര​​​ണം നി​​​ല​​​നി​​​ർ​​​ത്തി.

സം​​​സ്ഥാ​​​ന​​​ത്തെ 19 പോ​​​ലീ​​​സ് ജി​​​ല്ല​​​ക​​​ളി​​​ലും ഏ​​​ഴ് ആം​​​ഡ് പോ​​​ലീ​​​സ് ബ​​​റ്റാ​​​ലി​​​യ​​​നു​​​ക​​​ളി​​​ലും ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​ക്കാ​​​ഡ​​​മി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​ലു​​മു​​ള്ള 1268 സീ​​​റ്റു​​​ക​​​ളി​​​ൽ 934 സീ​​​റ്റു​​​ക​​​ളി​​​ൽ എ​​​തി​​​രി​​​ല്ലാ​​​തെ നേ​​​ര​​​ത്തേ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രു​​​ന്നു. മ​​​ത്സ​​​ര​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന 334 സീ​​​റ്റു​​​ക​​​ളി​​​ൽ 305 സീ​​​റ്റു​​​ക​​​ളി​​​ലും ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ ഔ​​​ദ്യോ​​​ഗി​​​ക​​​പ​​​ക്ഷം വി​​​ജ​​​യി​​​ച്ചു.
27 ന് ​​​ജി​​​ല്ലാ ഭാ​​​ര​​​വാ​​​ഹി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും ഓ​​​ഗ​​​സ്റ്റ് 30 ന് ​​​സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും ന​​​ട​​​ക്കും.