+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലയൺസ് നൂറ് മെഡിക്കൽ ക്യാന്പുകൾ സംഘടിപ്പിക്കും

കോ​​ട്ട​​യം: കോ​​ട്ട​​യം, പ​​ത്ത​​നം​​തി​​ട്ട, ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന ല​​യ​​ണ്‍​സ് ഡി​​സ്ട്രി​​ക്ട് 318 ബി​​യു​​ടെ വൈ​​സ് ഡി​​സ്ട്രി​​ക്റ്റ് ഗ​​വ​​ർ​​ണ​​ർ​​മാ​​രു​​ടെ​​യും ക
ലയൺസ് നൂറ് മെഡിക്കൽ ക്യാന്പുകൾ സംഘടിപ്പിക്കും
കോ​​ട്ട​​യം: കോ​​ട്ട​​യം, പ​​ത്ത​​നം​​തി​​ട്ട, ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന ല​​യ​​ണ്‍​സ് ഡി​​സ്ട്രി​​ക്ട് 318 ബി​​യു​​ടെ വൈ​​സ് ഡി​​സ്ട്രി​​ക്റ്റ് ഗ​​വ​​ർ​​ണ​​ർ​​മാ​​രു​​ടെ​​യും കാ​​ബി​​ന​​റ്റ് അം​​ഗ​​ങ്ങ​​ളു​​ടെ​​യും സ്ഥാ​​നാ​​രോ​​ഹ​​ണ​​വും, 2018-2019 ലെ ​​ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും 22നു ​​വൈ​​കു​​ന്ന​​രം നാ​​ലി​​നു ച​​ങ്ങ​​നാ​​ശേ​​രി കോ​​ണ്ടൂ​​ർ റി​​സോ​​ർ​​ട്ടി​​ൽ ന​​ട​​ക്കും.

ല​​യ​​ണ്‍​സ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ മു​​ൻ​ ഡ​​യ​​റ​​ക്ട​​ർ എ.​​പി. സിം​​ഗ് ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. വി​​വി​​ധ ക്ഷേ​​മ​പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം മ​​ന്ത്രി കെ. ​​രാ​​ജു നി​​ർ​​വ​​ഹി​​ക്കും. ഡി​​സ്ട്രി​​ക്ട് ഗ​​വ​​ർ​​ണ​​ർ കെ.​​എ. തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. വൃ​​ക്ക​രോ​​ഗി​​ക​​ൾ​​ക്കു സൗ​​ജ​​ന്യ​​മാ​​യി 12,000 ഡ​​യാ​​ലി​​സി​​സ് കി​​റ്റു​​ക​​ൾ ഡി​​സ്ട്രി​​ക്ടി​​ലെ 120 ൽ ​​പ​​രം ക്ല​​ബു​​ക​​ൾ വ​​ഴി വി​​ത​​ര​​ണം​ചെ​​യ്യും. ജീ​​വി​​ത ശൈ​​ലി​​രോ​​ഗ​​ങ്ങൾക്കാ​യി 100 മെ​​ഡി​​ക്ക​​ൽ ക്യാ​​ന്പു​​ക​​ളും ബോ​​ധ​​വ​​ത്ക​​ര​​ണ ക്ലാ​​സു​​ക​​ളും സം​​ഘ​​ടി​​പ്പി​​ക്കും.