തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 39 ആയി. പത്തുപേരെ കാണാതായി. 564 ദുരിതാശ്വാസ ക്യാമ്പുകളിലായി 95,540 പേർ കഴിയുകയാണ്.
25,409 കുടുംബങ്ങളിൽപ്പെട്ടവരാണിവർ. ആലപ്പുഴ ജില്ലയിലാണ് കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പിലുള്ളത്. ഇവിടെ 194 ക്യാമ്പുകളിലായി 50, 834 പേരുണ്ട്. ഇവർ 12,668 കുടുംബങ്ങളിൽ നിന്നുള്ളവരാണ്.