കോട്ടയം: ബഥനി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്കു മുന്നോടിയായി കോട്ടയം ബഥനി ആശ്രമത്തിന്റെ ജനറലേറ്റ് മന്ദിരത്തിൽ നിർമിച്ച ശതാബ്ദി കവാടത്തിന്റെ കൂദാശ കർമം ജർമനി കൊളോണ്‍ ആർച്ച്ബിഷപ് കർദിനാൾ മാർ റൈനർ മരിയ വോൾക്കി നിർവഹിച്ചു.
തിരുവല്ല അതിഭദ്രാസനാധിപൻ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, റൂഡോൾഫ് സാൽസ്ബർഗ്, നദീം ആമാൻ, ബഥനി സന്യാസ സമൂഹാധ്യക്ഷൻ ഫാ. ജോസ് കുരുവിള ഒഐസി, നവജീവൻ പ്രൊവിൻഷ്യൽ ഫാ. മാത്യു ജേക്കബ് ഒഐസി, നവജ്യോതി പ്രൊവിൻഷ്യൽ ഫാ. ജോസ് മരിയദാസ് ഒഐസി, ബഥനി സന്യാസിനി മദർ ജനറൽ സിസ്റ്റർ ലിറ്റിൽ ഫ്ളവർ, സിഎംഐ നിർമൽ പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. ജോസി തുടങ്ങിയവർ പ്രസംഗിച്ചു.