+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെ​യി​നി​ൽനി​ന്ന് നാ​ല​ര ​ല​ക്ഷം പി​ടി​കൂടി

ക​​​ണ്ണൂ​​​ർ: ബു​​​ധ​​​നാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി പന്ത്രണ്ടിന് മം​​​ഗ​​​ളൂ​​രു​ ചെ​​​ന്നൈ വെ​​​സ്റ്റ് കോ​​​സ്റ്റ് എ​​​ക്സ്പ്ര​​​സി​​​ൽ​​​ നടത്തിയ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ രേ​​​ഖ​​​ക​​​ളി​​​ല്
ട്രെ​യി​നി​ൽനി​ന്ന് നാ​ല​ര ​ല​ക്ഷം പി​ടി​കൂടി
ക​​​ണ്ണൂ​​​ർ: ബു​​​ധ​​​നാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി പന്ത്രണ്ടിന് മം​​​ഗ​​​ളൂ​​രു-​ ചെ​​​ന്നൈ വെ​​​സ്റ്റ് കോ​​​സ്റ്റ് എ​​​ക്സ്പ്ര​​​സി​​​ൽ​​​ നടത്തിയ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​ത്ത നാ​​​ല​​​ര​​​ല​​​ക്ഷം രൂ​​​പ പി​​​ടി​​​കൂ​​​ടി. അ​​​ഴീ​​​ക്കോ​​​ട് സ്വ​​​ദേ​​​ശി സ​​​ജ​​​ഫീ​​​റി(23) നെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.