രണ്‍വീർ സിംഗ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 83 എന്ന സിനിമയിലെ നടൻ ജീവയുടെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 1983ലെ ലോകക്കപ്പിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയിൽ കപിൽ ദേവിന്റെ കഥാപാത്രത്തെയാണ് രണ്‍വീർ അവതരിപ്പിക്കുന്നത്.
കൃഷ്ണമാചാരി ശ്രീകാന്തിന്റെ കഥാപാത്രത്തെയാണ് സിനിമയിൽ ജീവ അവതരിപ്പിക്കുന്നത്. മുൻപ് പുറത്തുവിട്ട സിനിമയുടെ പോസ്റ്ററുകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
IT’S CHIKA, MACHA !!! The Swashbuckling South Indian Strokeplay Sensation! 🏏🏆
— Ranveer Singh (@RanveerOfficial) January 12, 2020
Presenting @JiivaOfficial as #KrishnamachariSrikkanth! #ThisIs83@kabirkhankk @deepikapadukone @Shibasishsarkar @madmantena #SajidNadiadwala @vishinduri @ipritamofficial @RelianceEnt @FuhSePhantom pic.twitter.com/adLPV70RAj