+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​ഗി​രി​യി​ൽ അ​ന്താ​രാഷ്‌ട്ര ബി​സി​ന​സ് സെ​മി​നാ​ർ

കൊ​​​ച്ചി: രാ​​​ജ​​​ഗി​​​രി സെ​​​ന്‍റ​​​ർ ഫോ​​​ർ ബി​​​സി​​​ന​​​സ് സ്റ്റ​​​ഡീ​​​സ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ള​​​മ​​​ശേ​​​രി കാ​​​ന്പ​​​സി​​​ൽ നാ​​ളെ അ​​​ന്താ​​​രാ​​ഷ്‌​​ട്ര ബി​​​സി​​​
രാ​ജ​ഗി​രി​യി​ൽ അ​ന്താ​രാഷ്‌ട്ര  ബി​സി​ന​സ് സെ​മി​നാ​ർ
കൊ​​​ച്ചി: രാ​​​ജ​​​ഗി​​​രി സെ​​​ന്‍റ​​​ർ ഫോ​​​ർ ബി​​​സി​​​ന​​​സ് സ്റ്റ​​​ഡീ​​​സ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ള​​​മ​​​ശേ​​​രി കാ​​​ന്പ​​​സി​​​ൽ നാ​​ളെ അ​​​ന്താ​​​രാ​​ഷ്‌​​ട്ര ബി​​​സി​​​ന​​​സ് സെ​​​മി​​​നാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ം.

അ​​​ന്താ​​​രാ​​​ഷ്‌ട്ര രം​​​ഗ​​​ത്തു​​​നി​​​ന്നു​​​ള്ള അ​​​ക്കഡേ​​​മി​​​ക് ഓ​​​ഫ് പ്രാ​​​ക്ടി​​​ക്ക​​​ൽ ബി​​​സി​​​ന​​​സ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ (എ​​​പി​​​ബി​​​എ), ഈ​​​സ്റ്റ് ആ​​​ൻ​​ഡ് സെ​​​ൻ​​​ട്ര​​​ൽ ഏ​​​ഷ്യ ഇ​​​ക്ക​​​ണോ​​​മി​​​ക് ആ​​ൻ​​ഡ് ബി​​​സി​​​ന​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഇ​​​സി​​​എ​​​ഇ​​​ബി​​​എ), കൊ​​​റി​​​യ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് കം​​പ്യൂ​​ട്ട​​​ർ ആ​​​ൻ​​ഡ് അ​​​ക്കൗ​​​ണ്ടിം​​​ഗ് (കെ​​എ​​​ഒ​​​സി​​​എ) എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന സെ​​​മി​​​നാ​​​റി​​​ൽ സാ​​​ന്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​യി​​​ൽ ത​​​രം​​​ഗം സൃ​​​ഷ്ടി​​​ച്ച ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​ദ​​​ഗ്ധ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ഫോ​​​ണ്‍ :97877 02003.