+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണ്ണി​ടി​ച്ചി​ൽ: കീ​രി​ക്ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി ത​ക​ർ​ന്നു

കു​​മ​​ളി: ക​​ന​​ത്ത മ​​ഴ​​യെ​ത്തു​ട​​ർ​​ന്ന് വ​​ണ്ടി​​പ്പെ​​രി​​യാ​​ർ കീ​​രി​​ക്ക​​ര സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ള്ളിയി​​ലേ​​ക്ക് മ​​ണ്ണും ക​​ല്ലും ഇ​​ടി​​ഞ്ഞു​​വീ​​ണു പ​​ള്ളി പൂ​​ർ​​ണ​​മാ​​യി ത​​ക​
മ​ണ്ണി​ടി​ച്ചി​ൽ: കീ​രി​ക്ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ്  പ​ള്ളി ത​ക​ർ​ന്നു
കു​​മ​​ളി: ക​​ന​​ത്ത മ​​ഴ​​യെ​ത്തു​ട​​ർ​​ന്ന് വ​​ണ്ടി​​പ്പെ​​രി​​യാ​​ർ കീ​​രി​​ക്ക​​ര സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ള്ളിയി​​ലേ​​ക്ക് മ​​ണ്ണും ക​​ല്ലും ഇ​​ടി​​ഞ്ഞു​​വീ​​ണു പ​​ള്ളി പൂ​​ർ​​ണ​​മാ​​യി ത​​ക​​ർ​​ന്നു. ഒ​​രാ​​ഴ്ച​​യാ​​യി തി​​മി​​ർ​​ത്തു പെ​​യ്യു​​ന്ന മ​​ഴ​​യി​​ൽ പ​​ള്ളി​​യു​​ടെ പി​​ൻ​ഭാ​​ഗ​​ത്തു 150 അ​​ടി​​യോ​​ളം ഉ​​യ​​ര​​ത്തി​​ൽ​​നി​​ന്നു മ​​ണ്ണും ക​​ല്ലും ഇ​​ടി​​ഞ്ഞു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.

ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​തി​​നൊ​ന്നോ​​ടെ​​യാ​​ണ് സം​​ഭ​​വം. പ​​ള്ളി​​യു​​ടെ വ​​ല​​തു​​ഭാ​​ഗ​​ത്തെ ഭി​​ത്തി​​ ത​​ക​​ർ​​ത്ത‌ു പ​​ള്ളി​​ക്കു​​ള്ളി​​ലേ​​ക്കു മ​​ല​​വെ​​ള്ള​​ത്തോ​​ടൊ​​പ്പം വീ​​ണ മ​​ണ്ണും ക​​ല്ലും പ​​ള്ളി​​യു​​ടെ ഇ​​ട​​തു​​വ​​ശ​​ത്തെ ഭി​​ത്തി​​ക്കും നാ​​ശമുണ്ടാ​​ക്കി.പ​​ള്ളി​​യു​​ടെ മോ​​ണ്ട​​ള​​വും മേ​​ൽ​​ക്കൂ​​ര​​യും അ​​ൾ​​ത്താ​​ര​​യും സ​​ങ്കീ​​ർ​​ത്തി​​യും ത​​ക​​ർ​​ന്നു.

സ​​ങ്കീ​​ർ​​ത്തി മ​​ണ്ണു​​വീ​​ണു നി​​റ​​ഞ്ഞു. മോ​​ണ്ട​​ള​​ത്തി​​ന്‍റെ മു​​ക​​ൾ ഭാ​​ഗി​​ക​​മാ​​യി ത​​ക​​ർ​​ന്ന നി​​ല​​യി​​ലാ​​ണ്. പ​​ള്ളി​​യു​​ടെ കോ​​ണ്‍​ക്രീ​​റ്റ് തൂ​​ണു​​ക​​ളും നി​​ലം​​പ​​രി​​ശാ​​യി. കാഞ്ഞിരപ്പള്ളി രൂപതയിൽ പെട്ട ഈ പള്ളി ഒ​​രു​​വ​​ർ​​ഷം മു​​ന്പാണു കൂ​​ദാ​​ശ​​ചെ​​യ്തത്.

പ്രസാദ് സ്രാന്പിക്കൽ