+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 130 അടി

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഇ​ന്ന​ലെ 130 അ​ടി ക​വി​ഞ്ഞു. സെ​ക്ക​ൻ​ഡി​ൽ 5652.69 ഘ​ന​യ​ടി വെ​ള്ള​മാ​ണ് അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. സെ​ക്ക​ൻ​ഡി​ൽ 1800 ഘ​ന
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 130 അടി
കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഇ​ന്ന​ലെ 130 അ​ടി ക​വി​ഞ്ഞു. സെ​ക്ക​ൻ​ഡി​ൽ 5652.69 ഘ​ന​യ​ടി വെ​ള്ള​മാ​ണ് അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. സെ​ക്ക​ൻ​ഡി​ൽ 1800 ഘ​ന​യ​ടി​വെ​ള്ള​മേ ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്നു​ള്ളൂ. അ​ണ​ക്കെ​ട്ടു പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ 84 മി​ല്ലി മീ​റ്റ​ർ മ​ഴ​ രേ​ഖ​പ്പെ​ടു​ത്തി​. തേ​ക്ക​ടി​യി​ൽ 65 മി​ല്ലി​മീ​റ്റ​ർ മ​ഴ​പെ​യ്തു.