+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​യി​ൽനി​ന്നു മ​ട​ങ്ങി​യെ​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ര്യ​​​ട​​​ന​​​ത്തി​​​ൽനി​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ തി​​​രു​​​വ​​​ന​​​ന്ത​​​
മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​യി​ൽനി​ന്നു മ​ട​ങ്ങി​യെ​ത്തി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ര്യ​​​ട​​​ന​​​ത്തി​​​ൽനി​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തി. നി​​​ശ്ച​​​യി​​​ച്ച​​​തി​​​ലും ര​​​ണ്ടു ദി​​​വ​​​സം നേ​​​ര​​​ത്തെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ നാ​​​ലി​​​നാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി അ​​​മേ​​​രി​​​ക്ക​​​യിൽ പോ​​​യ​​​ത്.
മു​​​ഖ്യ​​​മ​​​ന്ത്രി സ്ഥ​​​ല​​​ത്തി​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​ത്തെ പ​​​തി​​​വു മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു. പ​​​ക​​​രം ആ​​​ർ​​​ക്കും ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യി​​​രു​​​ന്നി​​​ല്ല.

നാ​​​ളെ പ​​​തി​​​വു മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ചേ​​​രും. ഇ​​​തി​​​നു ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​ർ​​​വ​​​ക​​​ക്ഷി പ്ര​​​തി​​​നി​​​ധി സം​​​ഘം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ കാ​​​ണാ​​​ൻ ഡ​​​ൽ​​​ഹി​​​ക്കു പോ​​​കും.