തിരുവനന്തപുരം: യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ പത്തിനു രാജ്ഭവനു മുന്നിൽ നടത്താൻ നിശ്ചയിച്ച സമരത്തിനു മാറ്റമില്ലെന്നു കണ്‍വീനർ പി.പി. തങ്കച്ചൻ അറിയിച്ചു.
പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി നിർമാണം, റെയിൽവെ വികസനം, റബർ ഇറക്കുമതി, റേഷൻ വിതരണം ഇക്കാര്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ അവഗണനയിലും സംസ്ഥാനസർക്കാറിന്റെ പിടിപ്പുകേടിലും പ്രതിഷേധിച്ചാണു സമരം.