+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡ് അ​​​പേ​​​ക്ഷ ; നാളെ മു​​​ത​​​ല്‍ ഓ​​​ണ്‍​ലൈ​​​ന്‍ സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് മാ​​​റും മ​​​ന്ത്രി

കോ​​​ഴി​​​ക്കോ​​​ട്: റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡ് അ​​​പേ​​​ക്ഷ ന​​​ല്‍​ക​​​ലും തെ​​​റ്റു​​​തി​​​രു​​​ത്ത​​​ലും ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ ബു​​​ധ​​​നാ​​​ഴ്ച മു​​​ത​​​ല്‍ ഓ​​​ണ്‍​
റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡ് അ​​​പേ​​​ക്ഷ ; നാളെ മു​​​ത​​​ല്‍ ഓ​​​ണ്‍​ലൈ​​​ന്‍ സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് മാ​​​റും മ​​​ന്ത്രി
കോ​​​ഴി​​​ക്കോ​​​ട്: റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡ് അ​​​പേ​​​ക്ഷ ന​​​ല്‍​ക​​​ലും തെ​​​റ്റു​​​തി​​​രു​​​ത്ത​​​ലും ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ ബു​​​ധ​​​നാ​​​ഴ്ച മു​​​ത​​​ല്‍ ഓ​​​ണ്‍​ലൈ​​​ന്‍ സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് മാ​​​റു​​​മെ​​​ന്ന് മ​​​ന്ത്രി പി. ​​​തി​​​ലോ​​​ത്ത​​​മ​​​ന്‍.
ഓ​​​ണ്‍​ലൈ​​​ന്‍ സം​​​വി​​​ധാ​​​നം വ​​​രു​​​ന്ന​​​തോ​​​ടെ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ വേ​​​ഗം വ​​​ര്‍​ധി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ചു​​​രു​​​ക്കം താ​​​ലൂ​​​ക്കു​​​ക​​​ളി​​​ലെ അ​​​പേ​​​ക്ഷ​​​ക​​​ളാ​​​ണ് ഓ​​​ണ്‍​ലൈ​​​നി​​​ല്‍ സ്വീ​​​ക​​​രി​​​ക്കു​​​ക. പി​​​ന്നീ​​​ട് ഇ​​​ത് വ്യാ​​​പ​​​ക​​​മാ​​​ക്കും. റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡു​​​ക​​​ള്‍ ഡി​​​ജി​​​റ്റ​​​ലാ​​​ക്കാ​​​നാ​​​ണ് വ​​​കു​​​പ്പ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെന്നു മന്ത്രി വ്യക്തമാക്കി