തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,പത്തനംതിട്ട, കോട്ടയം, ഇടുക്കി,എറണാകുളം,തൃശൂർ ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാർ ഇന്ന് അവധി പ്രഖ്യാപിച്ചു.
സര്‍വകലാശാലാ പരീക്ഷകള്‍ക്കു മാറ്റമുണ്ടാകില്ല. കുസാറ്റിനു പ്രവൃത്തിദിനമായിരിക്കും.കേരള യൂണിവേഴ്സിറ്റി ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും 21ലേക്കു മാറ്റി. ആരോഗ്യ സർവകലാശാല ഇന്നു നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.