+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെളിവാകുന്നത് പോലീസിന്‍റെ നിഷ്ക്രിയത്വമെന്ന് എ​ഐ​എ​സ്എ​ഫ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി നേ​​​താ​​​വ് അ​​​ഭി​​​മ​​​ന്യു​​​വി​​​നെ കാ​​​ന്പ​​​സ് ഫ്ര​​​ണ്ടു​​​കാ​​​ർ കൊ​​​ല​​​പ്
വെളിവാകുന്നത് പോലീസിന്‍റെ നിഷ്ക്രിയത്വമെന്ന്  എ​ഐ​എ​സ്എ​ഫ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി നേ​​​താ​​​വ് അ​​​ഭി​​​മ​​​ന്യു​​​വി​​​നെ കാ​​​ന്പ​​​സ് ഫ്ര​​​ണ്ടു​​​കാ​​​ർ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ട് 12 ദി​​​വ​​​സം പി​​​ന്നി​​​ടു​​​ന്പോ​​​ഴും കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ നേ​​​രി​​​ട്ടു പ​​​ങ്കു​​​ള്ള പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ൻ വൈ​​​കു​​​ന്ന​​​തു പോ​​​ലീ​​​സി​​​ന്‍റെ നി​​​ഷ്ക്രി​​​യ​​​ത്വ​​​മാ​​​ണു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്ന് എ​​​ഐ​​​എ​​​സ്എ​​​ഫ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് കുറ്റപ്പെടുത്തി.