തിരുവനന്തപുരം: കോട്ടുകോൽ അഭിജിത് ഫൗണ്ടേഷന്റെ മികച്ച ജീവകാരുണ്യ പ്രസ്ഥാനത്തിനുള്ള അവാർഡിന് കവയിത്രി സുഗതകുമാരി നേതൃത്വം നൽകുന്ന അഭയയെ തെരഞ്ഞെടുത്തു.
രണ്ടു ലക്ഷം രൂപയാണ് പുരസ്കാരം.മികച്ച സാമൂഹിക പ്രവർത്തകയായി തൃശൂർ ആസ്ഥാനമായ സൗലൻസ് സാരഥി ഷീബ അമീറിനെ തെരഞ്ഞെടുത്തു. 50,000 രൂപയാണ് പുരസ്കാരം.അഭിജിത്തിന്റെ മൂന്നാം ചരമ വാർഷിക ദിനമായ ഈ മാസം 25 ന് വൈകുന്നേരം നാലിനു തീർത്ഥപാദമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും