+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​നി​താ പോ​ലീ​സി​ന് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച​യാ​ൾ പി​ടി​യി​ൽ

ആ​​​ലു​​​വ: കൊ​​​ച്ചി മെ​​​ട്രോ ആ​​​ലു​​​വ സ്റ്റേ​​​ഷ​​​നി​​​ലെ വ​​​നി​​​ത പോ​​​ലീ​​​സി​​ന് സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​ശ്ലീ​​​ല സ​​​ന്ദേ​​​ശം അ​​​യ​​​ച്ച​​​യാ​​​ൾ പി​​​ടി​​​യി​​​
വ​നി​താ പോ​ലീ​സി​ന് അ​ശ്ലീ​ല സ​ന്ദേ​ശം  അ​യ​ച്ച​യാ​ൾ പി​ടി​യി​ൽ
ആ​​​ലു​​​വ: കൊ​​​ച്ചി മെ​​​ട്രോ ആ​​​ലു​​​വ സ്റ്റേ​​​ഷ​​​നി​​​ലെ വ​​​നി​​​ത പോ​​​ലീ​​​സി​​ന് സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​ശ്ലീ​​​ല സ​​​ന്ദേ​​​ശം അ​​​യ​​​ച്ച​​​യാ​​​ൾ പി​​​ടി​​​യി​​​ൽ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നെ​​​ടു​​​മ​​​ങ്ങാ​​​ട് പെ​​​രു​​​ങ്ക​​​ളം ഷാ​​​ലി​​​മാ​​​ർ മ​​​ൻ​​​സി​​​ൽ സി​​​ദ്ദി​​​ഖ് ഷി​​​ഹാ​​​ബു​​​ദ്ദീ​​​നാ(26)​​​ണ് പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.


സൈ​​​ബ​​​ർ സെ​​​ല്ലി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ കാ​​​ട്ടാ​​​ക്ക​​​ട പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ പ്ര​​​തി​​​യെ ആ​​​ലു​​​വ പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. കിം​​​ഗ്സ്, റോ​​​യ​​​ൽ​​​സ്, എ​​​കെ​​​സി​​​എ​​​ച്ച് ഹാ​​​ക്കേ​​​ഴ്സ് എ​​​ന്നീ പേ​​​രി​​​ലു​​​ള്ള ഫേ​​​സ് ബു​​​ക്ക് കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ സ്ത്രീ​​​ക​​​ളെ ല​​​ക്ഷ്യം​​​വ​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ ഫേ​​​സ്ബു​​​ക്കി​​​ൽ സു​​​ഹൃ​​​ത്ത് ക​​​മ​​​ന്‍റ് ഇ​​​ട്ടി​​​രു​​​ന്നു. ഇ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ ചി​​​ത്ര​​​ത്തോ​​​ടൊ​​​പ്പം പ്ര​​​തി അ​​​ശ്ലീ​​​ല സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.